ഒരു ദിവസം കിന്റര്‍ഗാര്‍ട്ടനില്‍ അഞ്ചു വയസ്സുകാരോട് ടീച്ചര്‍ ഇങ്ങനെ പറഞ്ഞു. ‘’
'ജീവിച്ചിരുന്നവരില്‍ ഏറ്റവും പ്രസിദ്ധനായ മനുഷ്യന്‍ ആരായിരുന്നുവെന്ന് പറയുന്നവര്‍ക്ക് ഞാന്‍ 2 ഡോളര്‍ തരാം'’’.
~ഒരു ഐറീഷ് ആണ്‍കുട്ടി എഴുന്നേറ്റ് കൈ ഉയര്‍ത്തി പറഞ്ഞു.’’
'മിസ്സ്, അത് സെ. പാടിക് ആയിരുന്നു'’’.
ടീച്ചര്‍ പറഞ്ഞു’’
'ക്ഷമിക്കണം മോനേ ഇത്തരം ശരിയല്ല'’’.
പിന്നെ ഒരു സ്‌കോട്ട്‌ലണ്ട് കുട്ടി കൈ ഉയര്‍ത്തി പറഞ്ഞു.
'മിസ്സ്. അത് സെ. ആന്‍ഡ്രുവാണ്.'
ടീച്ചര്‍ വീണ്ടും പറഞ്ഞു. ‘
'ക്ഷമിക്കണം കുഞ്ഞേ ഉത്തരം ശരിയല്ല'’’.
അവസാനം ഒരു യഹൂദ കുട്ടി കൈകള്‍ ഉയര്‍ത്തിപ്പറഞ്ഞു.
'മിസ്സ് അത് യേശുക്രിസ്തുവാണ്'’’.
ടീച്ചര്‍ പറഞ്ഞു. ‘’ 'വളരെ ശരിയാണ് മോനെ, ഇങ്ങടുത്തു വരൂ…..
ഞാന്‍ കുഞ്ഞിന് 2 ഡോളര്‍ തരാം'’’.
ടീച്ചര്‍ പണം കുട്ടിയുടെ കൈയ്യില്‍ കൊടുത്തുകൊണ്ട് പറഞ്ഞു’’ 'നിനക്കറിയുമോ നീയൊരു യൂദനാനായിട്ടും നീ യേശുവിന്റെ പേര് പറഞ്ഞതില്‍ എനിക്കത്ഭുതം തോന്നുന്നു'’
'എനിക്കറിയാം മിസ്സ്. ശരിക്കും അത് മോശമാണെന്ന്. പക്ഷേ ബിസിനസ്സ് ബിസിനസ് തന്നല്ലേ;'
കുട്ടി പ്രതിവചിച്ചു.
No comments:
Post a Comment